കേരള ലാൻഡ് കമ്മിഷൻ ഏജന്റ്സ് യൂണിയന്റെ വെബ് സൈറ്റ് ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു. സംഘടന സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ,ട്രഷറർ ബീരാൻ,സെക്രട്ടറി മാരായ ടി കെ ഉമ്മർ,അനിൽകുമാർ എൻ,വൈസ് പ്രസിഡന്റ് സി എം ജാഫർ ഖാൻ,നിർവാ ഹക സമിതി അംഗങ്ങൾ ആയ ഷാഫി ബന്തെടുക്ക, എം പി കുട്ടൻ,സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചിരുന്നു.