മുംബൈ: മഹാരാഷ്ട്രയില്‍ മകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ കൊന്നു. പതാര്‍ഡി മേഖലയിലാണ് സംഭവം നടന്നത്.ഭര്‍ത്താവിന്‍റെ വിവാഹേത ബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.വാക്കേറ്റത്തിനിടെ 20കാരനായ മകന്‍റെ സഹായത്തോടെ കല്ലുകൊണ്ട് ഇടിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. യുവതിയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.