കല്ലമ്പലം : യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രഗിരിയില്‍ രാമചന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകന് ജിതിനെ (27) തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.കരവാരം ഹൈസ്കൂളിന് സമീപം ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കാരണം വ്യക്തമല്ല മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി