തിരു വിതാംകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും, ഇന്ത്യൻ കൗ ൺസിൽ ഫോർ കൾച്ചറ ൽ റിലേഷൻസും സംയുക്തമായി വലിയശാല ശ്രീ മഹാഗണപതി ഭജന മഠം ഡിറ്റോറിയത്തിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ മൂന്നാമത് ദിവസത്തെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ കൃഷ്ണ ചന്ദ്രൻ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തുടർന്ന് ചെന്നൈ കലാമണി ഡോക്ടർ ബി. വിജയ ഗോപാൽ ഫ്‌ളൂ ട്ട് കച്ചേരി അരങ്ങേറി. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മാണിക്കം, സെക്രട്ടറി എസ് ആർ രമേശ് തുടങ്ങിയവർ പങ്കെടുത്തു.
Total Views: 20825