തിരുവനന്തപുരം : തിരുവനന്തപുരം ജില്ല ക്ഷീര സംഗമം 2022-23ഡിസംബർ 20,21തീയതികളിൽ കൊഞ്ചിറ ക്ഷീര ഉത്പാദക സഹകരണസംഘ ത്തിന്റെനേതൃത്വത്തിൽ കന്യാ കുളങ്ങര ഗ്രാൻഡ് ഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാരായ ജെ. ചിഞ്ചു റാണി, ജി ആർ അനിൽ, വി. ശിവൻകുട്ടി, ആന്റണി രാജു, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. എക്സിബിഷൻ, കന്നുകാ ലി പ്രദർശനം, സെമിനാർ, കലാ സന്ധ്യ തുടങ്ങിയവ ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.