തിരുവനന്തപുരം : എട്ടുകിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ യുവാവ് ആലപ്പുഴയില്‍ പിടിയില്‍.കവടിയാര്‍ കുറവംകോണം സ്വദേശി സംഗീതി(29) നെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ ബൈക്കില്‍ കഞ്ചാവുമായി പോകുമ്പോള്‍ വാഹന പരിശോധനയ്ക്കിടെ ഇയാളെ പിടികൂടുകയായിരുന്നു.