വഴുതക്കാട് എം പി അപ്പൻ സ്മാരകമന്ദിരം വളപ്പിൽ ട്രാൻസ്‌ഫോർമറിന് പിന്നിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിനു അഗ്നിബാധ ഉണ്ടായി. ഞായറാഴ്ച രാവിലെ 9മണിയോടെ തീയും പുകയും ഉയരുന്നത് കണ്ട ആൾക്കാർ ചെങ്കൽ ചൂള ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുക ആയിരുന്നു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം വൊഴിവായി. ഇതിനു മുന്നിൽ ഇലട്രിക് ട്രാൻഫോർമർ ഉണ്ട്.