Home City News ശതാബ്ദിയുടെ നിറവിൽ തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. ശതാബ്ദിയുടെ നിറവിൽ തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. Jaya Kesari Jul 23, 2022 0 Comments തിരുവനന്തപുരം :ശതാബ്ദിയുടെ നിറവിൽ തിരുമല അബ്രാഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. ഈ വിദ്യാലയത്തിന്റെ ശതബ്ദി ആഘോഷങ്ങൾക്ക് 25ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിക്കും.