ജോർദാൻ: ജോര്‍ദാനില്‍ വിഷവാതക ദുരന്തം. അഖാബ തുറമുഖത്ത് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 10 പേര് മരിച്ചു. 250 ലേറെ ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടി.വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോൾ തകരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.