തിരുവനന്തപുരം :- ചലച്ചിത്ര ഗാനരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുതിർന്ന ചലചിത്ര ഗായികമാരായ സി എസ് രാധാ ദേവി,ലളിതാ തമ്പി,പത്മിനി വാരിയർ എന്നീ സംഗീതരത്‌നങ്ങൾ ക്ക് “ത്രയം മ്പകം “ആദരിക്കുന്നു.തിങ്കളാഴ്ച വൈകുന്നേരം 5മണിക്ക് ഭാരത് ഭവനിൽ വച്ച് വൈകുന്നേരം 5മണിക്കാണ് ആദരവ് ചടങ്ങ് നടക്കുന്നത്.ഗോപൻ ശാസ്ത മംഗലം ചടങ്ങിന് സ്വാഗതം ആശംസിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു.