Home City News യോഗാ ചാര്യൻ പൗഡി ക്കോണം കൃഷ്ണൻ നായർക്ക് ആദരവ് യോഗാ ചാര്യൻ പൗഡി ക്കോണം കൃഷ്ണൻ നായർക്ക് ആദരവ് Jaya Kesari Jun 22, 2024 0 Comments തിരുവനന്തപുരം : ഇന്റർ നാഷണൽ യോഗ ദിനത്തോട് അനുബന്ധിച്ചു യോഗാ ചാര്യൻ പൗഡി ക്കോണം കൃഷ്ണൻ നായർക്ക് ശാന്തിഗിരി ആശ്രമം മഠഅധിപതി ഗുരു രത്നം ജ്ഞാ ന തപസ്വി യോഗാ ചാര്യ അവാർഡ് നൽകി ആദരിക്കുന്നു.