തിരുവനന്തപുരം :- ഒരനുഗ്രഹമായ
സ്വന്തം ശബ്ദത്തെ കേരളത്തിന്
നൽകിയ ,ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ
വിടവാങ്ങി.കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്.
തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.