Home City News വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു Jaya Kesari Oct 11, 2022 0 Comments പള്ളുരുത്തി: വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡി.എസ്.എഫ്) കൊച്ചി ഏരിയ കമ്മിറ്റി.അനുശോചന യോഗം പള്ളുരുത്തി കച്ചേരിപ്പടിയില്‍ നടന്നു .