Home
City News
തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റിന്റെ ഭാരവാഹികൾ ആയ ട്രസ്റ്റ് സെക്രട്ടറി എസ് ആർ രമേഷ്, വിക്രമൻ, പ്രസിഡന്റ് അനന്ത പുരി മണികണ്ഠൻ തുടങ്ങിയവർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ സന്ദർശിച്ച് 2024വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ വിശദ വിവരങ്ങൾ പങ്കുവക്കുന്നു.