ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ബൈ​ക്കി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ചേ​റ്റു​വ: ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ബൈ​ക്കി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേറ്റു.ഏ​ങ്ങ​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ക്ക​ത്ത് ശ്രീ​രാ​ജ് (23), ഹ​രി​പ്പാ​ട് അ​ജി​ത് (20) എ​ന്നീ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.ഇ​ന്ന​ലെ രാ​വി​ലെ 11-നു ​ചേ​റ്റു​വ ചു​ള്ളി​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. കാ​ര്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന്, റോ​ഡി​ല്‍ നി​ന്നി​രു​ന്ന ബൈ​ക്ക് സ​മീ​പ​ത്തെ പ​ഴ​ക്ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണു യുവാക്കള്‍ക്ക് പ​രി​ക്കേറ്റത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × three =