Home City News ഇരുതല മൂരികളുമായി രണ്ടുപേർ പിടിയിൽ ഇരുതല മൂരികളുമായി രണ്ടുപേർ പിടിയിൽ Jaya Kesari Jan 12, 2023 0 Comments ബാംഗ്ലൂരിൽ നിന്ന് വോൾവോ ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായി രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. അമരവിള ചെക്ക് പോസ്റ്റിലെ സംഭവം.