കേരളമദ്യ നിരോധനസമിതി യുടെ നേതൃത്വത്തിൽ മാതൃത്വ സംഗമം തലസ്ഥാനത്തു സംഘടിപ്പിക്കും.27ന് ചൊവ്വാഴ്ച വൈകുന്നേരം 3മണിക്ക് കേരള ഗാന്ധി സ്മാരകനിധിയിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചി രിക്കുന്നത്. ഉദ്ഘാടനം വി ഡി സതീശൻ നിർവഹിക്കും. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോക്ടർ എൻ രാധാകൃഷ്ണൻ നായർ അധ്യക്ഷൻ ആയിരിക്കും.