തിരുവനന്തപുരം : വെങ്ങാനൂർ ശ്രീ പൗർ ണ്ണ മിക്കാവിൽ പ്രപഞ്ച യാഗം മാർച്ച് 31മുതൽ ഏപ്രിൽ 6വരെ നടക്കും.252യാഗാചര്യൻമാർ 12,008ഇഷ്ടി കളാൽ നിർമിച്ചിരിക്കുന്നതാണ് യാഗ കുണ്ഡം. ഹിമാലയത്തിലെ അഘോരി സന്യാസി കൈലാസപുരി സ്വാമി യാണ് യാഗ ആചാര്യൻ. ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോക്ടർ ജി. മാധവൻ നായർ, പ്രസിഡന്റ് അനന്ത പുരി മണികണ്ഠൻ, പള്ളിക്കൽ സുനിൽ, കോവളം സന്തോഷ് തുടങ്ങിയവർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.