കോട്ടക്കൽ: പ്രമുഖ വേദപണ്ഡിതനായ ആചാര്യ ശ്രീ രാജേഷ് നേതൃത്വം നൽകുന്ന
കാശ്യപ വേദ റിസർച്ച്
ഫൗണ്ടേഷൻ വേദങ്ങളിലെ പ്രപഞ്ചസങ്കല്പത്തെ വിശദീക
രിക്കുന്ന ‘പ്രപഞ്ചം’ എന്ന സെമിനാർ സംഘടിപ്പിച്ചു. കോട്ടക്കൽ വെങ്കിട്ട ത്തേവർ ശിവക്ഷേത്രം അഗ്രശാലയിൽ
നടന്ന സെമിനാർ ആചാര്യശ്രീ രാജേഷ് രചിച്ച ‘ഭാവവൃത്തം: വേദ
ങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം’ എന്ന പുസ്തകത്തെ ആസ്പദമാക്കി കേരളത്തിലെ
എല്ലാ ജില്ലകളിലു നടക്കുന്ന സെമിനാറിൻ്റെ ഭാഗമായാണ് കാശ്യപ
വേദ റിസർച്
ഫൗണ്ടേഷൻ ‘പ്രപഞ്ചം’സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ആചാ
ര്യശ്രീ രാജേഷിന്റെ ശിഷ്യനും കാശ്യപ വേദ റിസർച്
ച് ഫൗണ്ടേഷന്റെ വേദിക് ഇൻ
സ്ട്രക്ടറുമായ ശ്രീ. ഒ. ബാബുരാജ് വൈദിക് സെമിനാറിൽ വിഷയം അവതരിപ്പിച്ചു. ആര്യവൈദ്യശാല
ധർമ്മാശുപത്രി ചീഫ് മെഡിക്കൽ അഡ് വൈസർ
ഡോ. കെ..ബാലചന്ദ്രൻ സെമിനാറിൽ മുഖ്യാതിഥിയായിരിന്നു. എം. ബാലചന്ദ്രൻ
അധ്യക്ഷത വഹിച്ചlചടങ്ങിൽ കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജർ ദിലീപ് രാജ, കെ.എം.എസ്. ഭട്ട
തിരി, വി.കെ.കൃഷ്ണകുമാർ , എന്നിവർ പ്രസംഗിച്ചു.എം സി, സുബ്രഹ്മണ്യൻ, വേണുഗോപാൽ ചെറുകര എന്നിവർ നേതൃത്വം നൽകി.