Home
City News
വിദ്യാധിരാജായ നമ:ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് ന്റെ ഒരു ഭരണസമിതി യോഗം ആറ്റുകാൽ എൻഎസ്എസ് കരയോഗം ഹാളിൽ 16.7. 2022 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കൂടുന്നതിനാൽ എല്ലാ ബഹുമാന്യ അംഗങ്ങളും കൃത്യസമയത്തുതന്നെ ഹാജരാകണമെന്ന് വിനയപുരസരം അപേക്ഷിക്കുന്നു.