Home
City News
ശബരിമലക്കെതിരെ സർക്കാരിന്റെ അവഗണക്കെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ വിജി തമ്പി ഉദ്ഘാടനം ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ഗോപാൽ, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹി ഷാജു വേണുഗോപാൽ, മറ്റു ഭാരവാഹികളും പങ്കെടുത്തു.