കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ നായ ആക്രമിച്ചു.പരിക്കേറ്റ 12കാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാര്‍ഡ് പറയകാട് ഇടമുറി ശശിധരന് (72) ആണ് മരിച്ചത്.