തിരുവനന്തപുരം : വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഷോര്ട്ട് ഫിലിം ഫെസ്റ്റിവലും, ഏകദിന സിനിമ ആക്ടിങ് വർക്ക് ഷോപ്പ്, 17,18 തീയതികളിൽ സിനിമ പ്രദർശനം, പുസ്‌തകപ്രകാശനം, സാഹിത്യോ ത്സവം, സമാപനദിവസം അവാർഡ് വിതരണവും നടത്തും. സത്യൻ മെമ്മോറിയൽ ഹാളിൽ ആണ് പരിപാടി. വിശദവിവരങ്ങൾക്ക് 7306175006,8848276605 ബന്ധപ്പെടുക. പത്ര സമ്മേളന ത്തിൽ ഫെസ്റ്റിവൽ ചെയർമാൻ ചന്ദ്ര ശേഖർ, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടർ അനു കുരി ശിങ്കൽ, പ്രോഗ്രാം കോർഡിനേറ്റർ ആശ നായർ, എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.