തിരുവനന്തപുരം : വോയ്‌സ് ഓഫ് കമ്മ്യൂണിറ്റി്സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മാധ്യമ പ്രവർത്തകനും, ജ്യോതിഷ മേഖലയിൽ നിപുണനും ആയ രാജേഷ് പോറ്റി ക്ക്
കർമമ രത്‌ന പുരസ്കാരവും,
സാംസ്‌കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച
ബ്രിജേഷ്, രഘുനാഥ് എന്നിവർക്ക് സേവന രത്നപുരസ്‌കാരത്തിനും അർഹനായി.ഫലകവും, പൊന്നാടയും അവാർഡായി നൽകും. തിരുവനന്തപുരത്തു ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമൂഹത്തിലെ ഉന്നതർ പങ്കെടുക്കും. സെപ്റ്റംബർ മാസത്തിൽ പുരസ്ക്കാരവിതരണം നടക്കും.