പൂനെ: പൂനെയില്‍ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയില്‍ ഫല്‍റ്റിന്റെ ജനല്‍ ചില്ലകളുടെ തകര്‍ന്നു.ആര്‍ക്കും പരുക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇലക്‌ട്രീഷ്യന്‍ കൂടിയായ യുവാവ് വാഷിംഗ് മെഷീന്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍ഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.