Home
City News
ചലച്ചിത്ര താരം വിധുബാലയെ കോഴിക്കോട് അവരുടെ വസതിയിൽ സന്ദർശിക്കുകയും പാലക്കാട് PNSS ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണ നിലാവ് എന്ന ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോൾ. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഊട്ടി ചാപ്റ്റർ സെക്രട്ടറി ഡി ജീലാൽ, പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി മുത്തു കൃഷ്ണൻ എന്നിവർ സമീപം.