കോവളം -ബേക്കൽ ജലപാതപദ്ധതിയുടെഭാഗമായിപനത്തുറയിൽപാലംനിർമ്മാണംആരംഭിക്കുമ്പോൾകടൽഭിത്തിബലപ്പെടുത്താമെന്ന് ഗവൺമെൻറ്നൽകിയിരുന്നഉറപ്പുലംഘിച്ചുകൊണ്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപംപാലംനിർമ്മാണംആരംഭിക്കുവാനുള്ളഅധികൃതരുടെ ശ്രമത്തിനെതിരെശക്തമായിപ്രതിഷേധിക്കുമെന്ന് അഖില കേരളധീവരസഭ പനത്തുറ ഭാഗത്ത്അടഞ്ഞുകിടക്കുന്ന പാർവതി പുത്തനാർ 200 മീറ്റർ ഭാഗംതുറക്കുന്നതിനും ,പാലംനിർമാണം നടത്തുന്നതിനുംനാട്ടുകാർഎതിർത്ത് തടസ്സപ്പെടുത്തിയതിനെ തുടർന്ന് 29. 10. 2019 അന്നത്തെ കളക്ടർഗോപാലകൃഷ്ണൻ നാട്ടുകാരും, ധീവരസഭയുമായി ചർച്ച നടത്തുകയും പാലം നിർമാണം ആരംഭിക്കുന്നത് മുന്നോടിയായി പുലിമുട്ട്നിർമ്മാണവും കടൽഭിത്തി ബലപ്പെടുത്തൽ പണികൾആരംഭിക്കുമെന്ന് ഉറപ്പ് തന്നിരുന്നു ആ ഉറപ്പുകൾലംഘിച്ചുകൊണ്ട് ഇപ്പോൾ പനത്തുറസുബ്രഹ്മണ്യസ്വാമിക്ഷേത്ത്തിനുസമീപംപാലംനിർമാണംആരംഭിക്കാൻ പോവുകയാണ് ഇതിനെതിരെശക്തമായപ്രതിഷേധ സമരം സംഘടിപ്പി ക്കുമെന്നും, വിഴിഞ്ഞംതുറമുഖ നിർമ്മാണത്തിൽ ഏറ്റവുംകൂടുതൽതീരശോഷണംസംഭവിക്കുന്നപനത്തുറക്കരയേയും,ധീവരസമൂഹത്തെയുംഒഴിവാക്കിയുള്ളചർച്ചകളാണ്ഗവൺമെൻറ്നടത്തുന്നത്അംഗബലം നോക്കി,നൂനപക്ഷത്തെതഴയുന്നസമീപംഉപേക്ഷിച്ച്ധീവരസഭയെകൂടിതുറമുഖ ചർച്ചയിൽഉൾപ്പെടുത്തണമെന്നും അഖില കേരള ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് പൂന്തുറ ശ്രീകുമാർ ,തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പനത്തുറ പി ബൈജു, ജില്ലാ സെക്രട്ടറി കാലടി സുഗതൻ എന്നിവർ സംയുക്തപ്രസ്താവനയിൽആവശ്യപ്പെട്ടു.