Home
City News
പത്ര പ്രവർത്തന മേഖലയിൽ മുടി ചൂടാ മന്നനായിരുന്നു സതേ ൺ സ്റ്റാർ പത്രം ഉടമ യായ തൈക്കാട് രാജേന്ദ്രൻ. അദ്ദേഹം ഇന്ന് നമ്മളോടൊപ്പം ഇല്ല. എങ്കിലും ആ മഹാനു ഭവന്റെ ഓർമ്മകൾ നമ്മുടെ മനസ്സിൽ നിന്ന് പോയിട്ടില്ല. അദ്ദേഹം എന്നും ഏവരുടെയും മാർഗ ദർശി ആയിരുന്നു. ആ പാദാ ര വൃന്തങ്ങളിൽ ജയകേസരി പത്രം, ഓൺലൈൻ, ന്യൂസ് എന്നിവയുടെ പ്രണാമം.