മുക്കം: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വില്‍പനക്കെത്തിച്ച 5.58 ഗ്രാം എം.ഡി.എം.എയുമായി കീഴുപറമ്ബ് ഗ്രാമപഞ്ചായത്തിലെ കുനിയില്‍ സ്വദേശി വേലിപ്പുറവൻ ജസ്‌ലീം (26) ആണ് അറസ്റ്റിലായത്.നോര്‍ത്ത് കാരശ്ശേരിയിലെ ലോഡ്ജില്‍ ഉപഭോക്താവിനെ കാത്തിരിക്കുന്നതിനിടെയാണ് ഇയാളെ പിടിച്ചത്.