ദക്ഷിണ കേരളമഹായിടവക ‘സി. എസ്. ഐ. യുവജനവാരാഘോഷo 2022′, ഒക്ടോബർ 9-)0 തീയതി മുതൽ 16 -)0 തീയതിവരെനടന്നു.കുന്നത്തുകാൽ – കോട്ടുക്കോണം’ സി.എസ്.ഐ. യൂത്ത് വിങ്ങ് ഓഫ് മിഷൻ്റെ 2022- ലെ പ്രവർത്തനങ്ങൾ വിവിധ കാര്യപരിപാടികളോടെ നടന്നു. കൊടിമര പ്രതിഷ്ഠ ‘കോട്ടുകോണം ഡിസ്ട്രിക്ട ചെയർമാൻറവ: സി.ജപരാജ് . ഉദ്ഘാടനം. ഡോ. പ്രകാശ്.’വാർഡ് തലകൺവെൻഷൻ ബൈബിൾ പാരായണം’ മെഡിക്കൽ ക്യാമ്പ് എന്നി പ്രവർത്തനങ്ങൾ നടന്നു. കോട്ടുക്കോണം ഡിസ്ട്രിക്ട ചെയർമാൻ ജപ രാജ്’ സെക്രട്ടറി ജിപിൻരാജൻ, സഹ ശുശ്രൂഷകൻ സുരേഷ്ബാബു’കൺവീനർ പ്രവീൺ വിജയരാജ്, സഭ സെക്രട്ടറി ജയേഷ്, എന്നിവർ നേതൃത്വം വഹിച്ചു.സാമൂഹിക രംഗത്തെ പ്രവൃത്തനങ്ങളിലും സഭയുടെ ഇടപെടൽ ജനങ്ങൾക്ക് വളരെയധികം പ്രയോജനമായിരുന്നു. അസുഖം ബാധിച്ചു കിടക്കുന്ന രോഗികൾക്കായി ഭക്ഷണ കിറ്റ് വിതരണവും. മെഡിക്കൽ ക്യാമ്പ് എന്നിവനടത്തി. കായിക മത്സരങ്ങൾ ,കരോക്കെഗാനമേള എന്നിവ ഉണ്ടായിരുന്നു. ആകാശവിസ്മയത്തോടെ പരിപാടികൾ അവസാനിച്ചു.