തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ വകുപ്പ് പബ്ലിക്
ഹെൽത്ത് നഴ്സുമാർ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ
അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ജയശ്രീ. പി.
കെ. യുടെ അധ്യക്ഷതയിൽ നടന്ന സമരം വി. ശശി എം. എൽ. എ. ഉദ്ഘാടനം
ചെയ്തു.ജനറൽ സെക്രട്ടറി രേണുകുമാരി ആമുഖ പ്രഭാഷണം നടത്തി. ജയചന്ദ്രൻ
കല്ലിങ്ങൽ, ജെ. സി. എസ്. എസ്. ഒ സംസ്ഥാന സെക്രട്ടറി എസ്. സജീവ്,
ബൈജുകുമാർ തങ്കപ്പൻ, ജില്ലാ സെക്രട്ടറി സുരകുമാർ, മേരി ജോസഫ്, മിനിദേവൻ
തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആശാലത സ്വാഗതവും സംസ്ഥാന
സെക്രട്ടറി റ്റി. ബീന ക്രിതജ്ഞതയും