Home City News കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടപ്പാതയിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടപ്പാതയിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം Jaya Kesari May 31, 2022 0 Comments കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്ത് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.