ഡിഫെറന്റ് ആർട്ട്‌ സെന്ററിലെ ഭിന്ന ശേഷി കുട്ടികൾ സിങ്കപ്പൂരിലേക്ക്

തിരുവനന്തപുരം : ഡി ഫെറന്റ് ആർട്ട്‌ സെന്ററിലെ ഭിന്ന ശേഷി കുട്ടികൾ സിങ്കപ്പൂരിലേക്ക്. മജീഷ്യൻ ഗോപിനാഥ് മുത്തുകാടിന്റെ നേതൃ ത്വത്തിൽ ആണ് 25അംഗ സംഘത്തിന്റെ യാത്ര. സിങ്കപ്പൂർ സോഷ്യൽ ആൻഡ് ഫാമിലി ഡെവലപ്പ്മെന്റ് പാർലമെന്ററി സെക്രട്ടറി ഐ റിക് ചുവപരിപാടിയുടെ മുഖ്യ സാന്നിധ്യം ആകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 2 =