ഫാം തൊഴിലാളികൾ സെക്രട്ടറിയേറ്റു മാർച്ചും 17ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഫാം ഫെഡറേഷൻ എ ഐ ടി യൂ സി യുടെ ആ ഭിമുഖ്യത്തിൽ മെയ്‌ 17ന് സെക്രട്ടറി യേറ്റു മാർച്ചും, ധർണ്ണയും നടത്തും.എ ഐ ടി യൂ സി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − seventeen =