തിരുവനന്തപുരം: ശംഖു മുഖം കടൽക്കരയിൽ പാർക്കിനടുത്തുള്ള ഹോട്ടലിന് മുന്നിലെ ഒരു ദൃശ്യം ആണിത്. തെരുവ് നായയുടെ കാലിൽകൂടി ഏതോ വാഹനം കയറ്റി ഇറക്കി ഗുരുതരമായ പരുക്കുകളോടെ വേദന തിന്നു കഴിയുന്ന ഒരു നായ യാണ്. ഇതിന്റെ പരിചരണം സ്ഥലത്തു ഐസ്ക്രീം വിൽക്കുന്നവരുടെ മകൻ റോഷൻ ആണ്. മൃഗ സ്നേഹികളോ, സംഘടനകളോ ഏറ്റെടുത്തു ഈ മിണ്ടാപ്രാണിക്ക് വിദഗ്ദ്ധ ചികിത്സഉറപ്പു വരുത്തേണ്ടതാണ്.