തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ 25-ാ മത് സംസ്ഥാന സമ്മേളനം 13,14 തീയതികളിൽ പേട്ട എസ് എൻ ഡി പി ഹാളിൽ നടക്കും.മന്ത്രിമാരായ കെ എൻ. ബാലഗോപാൽ, പി. രാജീവ്, ജി ആർ അനിൽ, ആന്റണി രാജു, മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി, ഹൈ കോടതി ജഡ്ജ് പി വി കുഞ്ഞി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.