ഫെഫ്ക എഡിറ്റേർസ് യൂണിയൻ പ്രസിഡന്റ് വിജയകുമാറിന്റെ മാതാവും കരുനാഗപ്പള്ളി തൊടിയൂർ തുളസീഭവനത്ത് പരേതനായ ശ്രീ എൻ ചെല്ലപ്പൻ സാർ (റിട്ട HM ലക്ഷ്മിവിലാസം യു പി സ്കൂൾ മുഴങ്ങോടി തൊടിയൂർ) സഹധർമ്മിണിയുമായ ശ്രീമതി രാജമ്മാൾ (റിട്ട HM ലക്ഷ്മിവിലാസം യു പി സ്കൂൾ മുഴങ്ങോടി തൊടിയൂർ) ഇന്ന് രാവിലെ 9.30 ന് നിര്യാതയായി.
[6/19, 6:23 PM] Sir: മക്കൾ
തുളസീദാസ് (റിട്ട. SO Revenue dept)
ദേവദാസ് (റിട്ട. NCC കൊല്ലം .)
പത്‌മകുമാർ (Circle Inspector, Excise Dept Thodupuzha)
വിജയകുമാർ (ചിത്രസംയോജകൻ)
മരുമക്കൾ
ശ്രീദേവി
അനിതാലക്ഷ്മി
ശ്രീദേവി (Department of Forensic, Medical College Thrissure)
മഞ്ജു ലക്ഷമി ( ടീച്ചർ ലക്ഷ്മിവിലാസം UP സ്കൂൾ )