Home City News ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു Jaya Kesari May 06, 2022 0 Comments തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയിലിരുത്തി തീകൊളുത്തി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.