തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു

തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച്‌ ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത്തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച്‌ ഇടഞ്ഞത്.വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത് ആശങ്കകളൊഴിവാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതല്‍ മുന്നോട്ട് പോയി. പൊലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.ഉടന്‍ തന്നെ കൂടുതല്‍ പാപ്പാന്‍മാരെത്തി ആനയെ തളച്ചു. ആശങ്കകളൊഴിവാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതല്‍ മുന്നോട്ട് പോയി. പൊലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 4 =