Home City News ഫാം തൊഴിലാളികൾ സെക്രട്ടറിയേറ്റു മാർച്ചും 17ന് ഫാം തൊഴിലാളികൾ സെക്രട്ടറിയേറ്റു മാർച്ചും 17ന് Jaya Kesari May 04, 2022 0 Comments തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഫാം ഫെഡറേഷൻ എ ഐ ടി യൂ സി യുടെ ആ ഭിമുഖ്യത്തിൽ മെയ് 17ന് സെക്രട്ടറി യേറ്റു മാർച്ചും, ധർണ്ണയും നടത്തും.എ ഐ ടി യൂ സി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.