സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേർ വിജിലൻസ് പിടിയിൽ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേർ വിജിലൻസ് പിടിയിൽ. അറ്റൻഡർമാരായ ചന്ദ്രൻ, കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പിന് അരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 1 =