തിരുവനന്തപുരം : ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ പതിനാലാമതു സംസ്ഥാന സമ്മേളനം 19,20തീയതികളിൽ വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും. ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഖ്യ അതിഥി മന്ത്രി ജി ആർ അനിൽകുമാർ,. മുഖ്യ പ്രഭാഷണം ആർ മോഹൻ തുടങ്ങിയവർ നടത്തും.
ജനറൽ സെക്രട്ടറി റഷീദ്, പ്രസിഡന്റ് ബിനൂപ്, ജനറൽ കൺവീനർ മുഹമ്മദ് മഹീൻതുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.