എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ജൂ​​​ണ്‍ 15ന​​​കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ജൂ​​​ണ്‍ 15ന​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​​​കു​​​ട്ടി. അ​​​തി​​​നാ​​​യു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ്ല​​​സ്ടു ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക വി​​​വാ​​​ദ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ മൂ​​​ല്യ​​​നി​​​ര്‍​​​ണ​​​യം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​ത് മു​​​ന്‍​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ്.പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പ് അ​​​റി​​​യി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ചയാ​​​ണ്. പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ര്‍​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം തു​​​ട​​​ര്‍​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. പ്ല​​​സ്ടു കെ​​​മി​​​സ്ട്ര​​​ി പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​തി​​​യ ഉ​​​ത്ത​​​രസൂ​​​ചി​​​ക​​​യി​​​ല്‍ അ​​​പാ​​​ക​​​ത​​​യി​​​ല്ല. വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 4 =