തെരഞ്ഞെടുത്തു



തിരുവനന്തപുരം: ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികൾ പ്രസിഡന്റ് എ എസ് അനുമോദ്, സെക്രട്ടറി ആർ ജെ പ്രദീപ്, ട്രെഷറർ ദീപു വി നായർ, വൈസ് പ്രസിഡന്റ് പി പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി കെ ശ്രീകുമാരൻ നായർ ഇലക്ടറൽ മെമ്പർ കെ പി രാമചന്ദ്രൻ നായർ, താലൂക്ക് യൂണിയൻ മെമ്പർ 1 ഹരി ഹരൻ നായർ, അരുൺ കെ നായർ ഇവരെ 29-5-2022 അംബാ മണ്ഡപത്തിൽ കൂടിയ യോഗം തിരഞ്ഞെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − three =