ബി വിജയകുമാർ ഓർമയായിട്ട് 16വർഷങ്ങൾ

തിരുവനന്തപുരം :-15 വർഷക്കാലം തിരുവനന്തപുരത്തു ഈസ്റ്റ്‌ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ബി. വിജയകുമാർ ഓർമയായിട്ട് 16വർഷങ്ങൾ തികഞ്ഞു. അദ്ദേഹത്തിന്റെ സ്മരണർത്ഥം ശാസ്തമംഗലം ജഗ്ഷനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും മുൻമന്ത്രി വി. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുൻ എം. എൽ. എ മാരായ കെ. എസ്. ശബരിനാഥ്, വട്ടിയൂർകാവ് രവി, നഗരസഭ കൗൺസിലർ മാരായ സതികുമാരി, മധുസൂദനൻ നായർ, മുൻ കൗൺസിലർമാരായശാസ്തമംഗലം ഗോപൻ, കെ. മുരളീധരൻ, സ്മാരക ട്രസ്റ്റ്‌ ഭാരവാഹികളും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 − 4 =