കാവ്യ മാധവൻ പ്രതിയാകില്ല; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി സമയം നീട്ടി ചോദിച്ചേക്കില്ല. കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവൻ പ്രതിയാകില്ലെന്നാണ് സൂചന. കാവ്യക്കെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്നാണ്…

Read More »

പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

തിരുവനന്തപുരം : പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം…

Read More »

വെറാണ്ട റേസ് കേരള സക്സസ്  മീറ്റ് സംഘടിപ്പിച്ചു  

തിരുവനന്തപുരം: രാജ്യത്തെ  മുൻനിര തൊഴിൽ  പരീക്ഷാ പരിശീലന സ്ഥാപനമായ വെറാണ്ട റേസിന്‍റെ പിന്തുണയോടെ മത്സര  പരീക്ഷകൾ  വിജയിച്ചവരെ  ആദരിക്കാനായി വെറാണ്ട റേസ് കേരള സക്സസ്  മീറ്റ് സംഘടിപ്പിച്ചു.    തിരുവനന്തപുരം  സെൻറ് ജോസഫ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ കേന്ദ്ര-സംസ്ഥാന സർക്കാർ, ബാങ്കിംഗ്  മത്സര പരീക്ഷകളിൽ വിജയിച്ച കേരളത്തില്‍ നിന്നുള്ള 200-ലേറെ പേരെയാണ് ആദരിച്ചത്.  വെറാണ്ട റേസ് സ്ഥാപകൻ  ഭാരത്  സീമെൻ മൊമെന്‍റോകൾ വിതരണം ചെയ്തു….

Read More »

ഉടൻ പ്രദർശനത്തിന്

Read More »

കെ.റയിൽ വിരുദ്ധ സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം -ആർ.എം.പി.ഐ

കൊല്ലം: കെ.റയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകൾ പിൻവലിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും, സമരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിൽ ന്യായീകരിക്കുവാൻ കഴിയില്ലെന്നും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.എം.പി.ഐ) ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അറിയിച്ചു.ഭൂമിയേറ്റടുക്കൽ ഘട്ടത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചവരിൽ സി.പി.എം…

Read More »

അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു.

കോഴിക്കോട്: ബാലുശ്ശേരിയില്‍ അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.കുട്ടമ്ബൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അശ്വതി.മരുന്ന് ഉളളിലെത്തി…

Read More »

കാലഹരണപെട്ട ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തു

നെടുങ്കണ്ടം :നിരോധിത പാന്‍മസാല ശേഖരമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലഹരണപെട്ട ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്തി. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ കാജാമൊയ്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പലചരക്കു കടയില്‍ നിന്നുമാണ് വിവിധ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടികൂടിയത്. റേഷന്‍കടകള്‍ വഴിയും…

Read More »

സ്ത്രീയുടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയില്‍.

അങ്കമാലി: പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയില്‍. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയില്‍ വീട്ടില്‍ വിനോദിനെയാണ് (മുഹമ്മദ് ജുറൈജ് -36) അങ്കമാലി പൊലീസ് പിടികൂടിയത്.ഈമാസം എട്ടിന് കരയാംപറമ്ബ് ഭാഗത്തായിരുന്നു സംഭവം.സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ…

Read More »

ഒള്ളൂര്‍ ഗവ: യു പി സ്കൂളിന്റെ മതില്‍ ഇടിഞ്ഞ് വീണ് കനത്ത നാശനഷ്ടം

അത്തോളി: കനത്ത മഴയില്‍ ഒള്ളൂര്‍ ഗവ: യു പി സ്കൂളിന്റെ മതില്‍ ഇടിഞ്ഞ് വീണ് കനത്ത നാശനഷ്ടം. കുടിവെള്ള ടാങ്കും മോട്ടോറും നശിച്ചു.തൊട്ടടുത്ത് ക്ലാസ് മുറികള്‍പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടവും കിണറും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വിദ്യാലയം…

Read More »

സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഫീസിനത്തില്‍ പണപ്പിരിവ് നടത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഫീസിനത്തില്‍ പണപ്പിരിവ് നടത്തരുതെന്ന് സുപ്രീംകോടതി.തലവരിപ്പണം ഈടാക്കുന്നത് കര്‍ശനമായി തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ഭൂഷണ്‍ ആര്‍ ഗവായ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. 2004–-2005, 2005–-2006, 2006–-2007…

Read More »