കെ എസ് ആര്‍ ടി സിയിൽ ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യിൽ ശമ്പള വിതരണം ഇന്ന് നടക്കും.ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പണം നല്‍കാന്‍ അനുമതി നല്‍കും. ഗതാഗതമന്ത്രി…

Read More »

വിസ്മയ കേസില്‍ വിധി ഇന്ന്

കൊല്ലം : വിസ്മയ കേസില്‍ ഇന്ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക കഴിഞ്ഞ ജൂണ്‍ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ…

Read More »

എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 24 ന് കൊച്ചിയിൽ

കൊച്ചി: എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 24 ന് രാവിലെ 10 ന് എൻ സി പി ദേശീയ പ്രസിഡന്റ് ശരത് പവാർ കൊച്ചിയിൽ ഏ സി ഷണ്മുഖദാസ് നഗറിൽ (കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയം…

Read More »

പാളയം പോലീസ് ക്യാട്ടേഴ്സിൽ മരം കടപുഴകി വാഹനങ്ങൾക്കും മാലിന്യ സംസ്ക്കരണ പ്ലാന്റിലും വീണു സംസ്ക്കരണ പ്ലാന്റ് ഭാഗീകമായി തകർന്നു

Read More »

കർണ്ണാടക സംഗീതത്തിൻ്റെ അകമ്പടിയിൽ രാജേഷ് വിജയകുമാറിൻ്റെ | ലൈവ് ചിത്രപ്രദർശനം ശ്രദ്ധേയം.

തിരുവനന്തപുരം: സംഗീതത്തിനൊപ്പം വരകളും വർണ്ണം വിരിയിച്ച വ്യത്യസ്ത ചിത്ര പ്രദർശനം മ്യൂസിയം ഓഡിറ്റോറിയത്തിലാണ് നടന്നത്. രണ്ട് ദിവസമായി നടന്ന പ്രദർശനം ഗൗരി പാർവ്വതി ഭായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.ഡോക്ടർ അച്യുത് ശങ്കറാണ് സംഗീതജ്ഞൻ. ഭാരതീയ ബിംബങ്ങളും തന്ത്രിക രൂപങ്ങളും ഉപയോഗിച്ചുള്ള ചിത്രങ്ങൾക്ക്…

Read More »

ഡിഫെറന്റ് ആർട്ട്‌ സെന്ററിലെ ഭിന്ന ശേഷി കുട്ടികൾ സിങ്കപ്പൂരിലേക്ക്

തിരുവനന്തപുരം : ഡി ഫെറന്റ് ആർട്ട്‌ സെന്ററിലെ ഭിന്ന ശേഷി കുട്ടികൾ സിങ്കപ്പൂരിലേക്ക്. മജീഷ്യൻ ഗോപിനാഥ് മുത്തുകാടിന്റെ നേതൃ ത്വത്തിൽ ആണ് 25അംഗ സംഘത്തിന്റെ യാത്ര. സിങ്കപ്പൂർ സോഷ്യൽ ആൻഡ് ഫാമിലി ഡെവലപ്പ്മെന്റ് പാർലമെന്ററി സെക്രട്ടറി ഐ റിക് ചുവപരിപാടിയുടെ മുഖ്യ…

Read More »

യോഗ്യത ഉള്ള പോളി ടെക്നിക് ലക്‌ച്ചർമാർക്ക് കുറഞ്ഞ ശമ്പളം, യോഗ്യത ഇല്ലാത്തവർക്ക് കൂടുതലും -സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരസത്യാഗ്രഹം 20,21തീയതികളിൽ

തിരുവനന്തപുരം : യോഗ്യത ഉള്ള പോളി ടെക്നിക് ലക്‌ച്ചർ മാർക്ക് കുറഞ്ഞ ശമ്പളം, യോഗ്യത ഇല്ലാത്തവർക്ക് കൂടുതലും എന്നുള്ള വിവേചനത്തിന് എതിരെ പോളി ടെക്നിക് ലക്‌ചറർ മാർ 20,21 തീയതികളിൽ സെക്രട്ടറി യേറ്റിന് മുന്നിൽ രണ്ടു ദിവസം നിരാഹാരസമരം നടത്തും.20ന് രാവിലെ…

Read More »

കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ ഇരുപത്തി ആറാ മത് സംസ്ഥാന സമ്മേളനം 20 മുതൽ 22വരെ

തിരുവനന്തപുരം : കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 20ന് തുടങ്ങി 22ന് അവസാനിക്കും. പൊതു സമ്മേളനം 20ന് വൈകുന്നേരം 5മണിക്ക് പാളയം രക്ത സാക്ഷി മണ്ഡപത്തിലും, പ്രതിനിധി സമ്മേളനം 21,22തീയതികളിൽ അയ്യ ങ്കാ ളി ഹാളിലും ആണ് നടക്കുന്നത്.

Read More »

വീട്ടിൽ നിന്നും ട്രഷറിയിലേക്ക് പോയി 3ദിവസം ആയി കാണ്മാനില്ലാതിരുന്ന യാളുടെ മൃത ശരീരം മരു തൂർ കടവ് ആറ്റിൽ -മരണത്തിൽ ദുരൂഹത

തിരുവനന്തപുരം : ആറ്റുകാലിലെ വീട്ടിൽ നിന്നും ട്രഷറിയിലേക്ക് പോയി കഴിഞ്ഞ 3ദിവസം ആയി കാണാതിരുന്നഎച്ച് എൽ എൽ റിട്ടയർഡ് ഉദ്യോഗസ്ഥന്റെ മൃത ശരീരം ഇന്ന് ഉച്ചയോടെ ആറ്റുകാൽ മറുതൂർ കടവ് പാലത്തിൽ ആറ്റിന് നടുവിൽ കാണപ്പെട്ടു. ആറ്റുകാൽ ഗോവർധനത്തിൽ താമസം പദ്മ…

Read More »

വീട്ടിൽ നിന്നും ട്രഷറിയിലേക്ക് പോയ റിട്ടയർഡ് എച്ച് എൽ എൽ ഉദ്യോഗസ്ഥനെ കാണ്മാനില്ല

തിരുവനന്തപുരം : വീട്ടിൽ നിന്നും ട്രഷറിയിലേക്ക് പോയ റിട്ടയർഡ് എച്ച് എൽ എൽ ഉദ്യോഗസ്തനെ കഴിഞ്ഞ 3ദിവസം ആയി കാണാനില്ല.ആറ്റുകാൽ ടെമ്പിൾ റോഡിൽ ഗോവർധനത്തിൽ താമസം പദ്മകുമാർ (63)നെ യാണ് 17-ചൊവ്വാഴ്ച മുതൽ കാണാതായത്. വീട്ടുകാർ ഫോർട്ട്‌ പോലീസിൽ പരാതി നൽകിയിട്ടുണ്ട്….

Read More »