ആൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 20,21തീയതികളിൽ പൂജപ്പുര മൈതാനത്തിൽ

തിരുവനന്തപുരം : ആൾ കേരള മാർബിൾസ് ആൻഡ് ടൈ ൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 20,21 തീയതികളിൽ പൂജപ്പുര മൈതാനത്തിൽ നടക്കും.,20ന് രാവിലെ 9മണിക്ക് പി വി പങ്കജാക്ഷൻ പതാക ഉയർത്തി പരിപാടികളുടെ ഉദ്ഘാടനം നടത്തും. വൈകുന്നേരം 4മണിക്ക് മന്ത്രി…

Read More »

മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ അവാർഡ് സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്ക്

തിരുവനന്തപുരം :. മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ അവാർഡ് സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്കു നൽകുമെന്ന് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അറിയിച്ചു.25000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.30ന് വൈകുന്നേരം 6മണിക്ക്വി ജെ ടി ഹാളിൽ നടക്കുന്ന പരിപാടിയിൽ…

Read More »

കൃപാ പുരസ്കാരം ഫിറോസ് അസീസിന് സമ്മാനിക്കും

തിരുവനന്തപുരം: കൃപ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ദുബായിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എം സ്ക്വയർ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഹാജി എ എം ബദറുദ്ധീൻ മൗലവി അറിയിച്ചു. 11111 രൂപയും പ്രശസ്തിപത്രവും…

Read More »

അപകടകെണിയായി അട്ടക്കുളങ്ങര റോഡിലെ കുഴിയും വെള്ളക്കെട്ടും

തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ റോഡായ അട്ടക്കുളങ്ങര ജംഗ്ഷനിലാണ് വാഹന യാത്രക്കാരുടെ നട്ടെല്ല് തകർക്കുന്ന കുഴിയും വെള്ളക്കെട്ടും. അട്ടക്കുളങ്ങര നിന്നും ഈഞ്ചക്കൽ ബൈപാസിലേക്ക് കടക്കുന്ന ഭാഗത്താണ് ദിവസങ്ങളായി അപകടകെണിയായി ഈ കുഴി മാറിയിട്ട്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപണികൾക്കായി കുഴിച്ചെങ്കിലും ടാറിട്ട് നികത്താൻ…

Read More »

പനത്തുറ കടലാക്രമണ പ്രദേശം ഡെ പൂട്ടി കളക്ടർ സന്ദർശിച്ചപോൾ

Read More »

ഡല്‍ഹി മുണ്ട്കയിലെ തീപിടിത്തം;3 ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

ഡല്‍ഹി:ഡല്‍ഹി മുണ്ട്കയിലെ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.ലൈസന്‍സിംഗ് ഇന്‍സ്‌പെക്ടര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയ കാര്യങ്ങളില്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നാണ് നിഗമനം. നോര്‍ത്ത് ഡെല്‍ഹി…

Read More »

മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിന്‍റെ കൊലപാതക; പ്രതാകളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

മഞ്ചേരി: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതി നിലമ്ബൂര്‍ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫ്, സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, നിലമ്ബൂര്‍ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരെയാണ്…

Read More »

ഭാര്യയെ കഴുത്തില്‍ തോര്‍ത്തുമുറുക്കി കൊലപ്പെടുത്തിയ കേസ്;ഭർത്താവിന് ജീവപര്യന്തം തടവും കാൽ ലക്ഷം പിഴയും

കല്‍പറ്റ: ഭാര്യയെ കഴുത്തില്‍ തോര്‍ത്തുമുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനു കോടതി ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പനമരം കാരക്കാമല കാഞ്ഞായി മജീദിനെ (52) ആണ് ഭാര്യ സുഹറ(40)യെ കൊലപ്പെടുത്തിയ കേസില്‍ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി…

Read More »

പണം ഇരട്ടിപ്പിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍ .

അടിമാലി: പത്ത് മാസം കൊണ്ട് പണം ഇരട്ടിപ്പിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍ .അടിമാലി സ്വദേശികളില്‍ നിന്നും 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പരാതിയില്‍ അടിമാലി പൊളിഞ്ഞ പാലം…

Read More »

തോട്ടില്‍ കാണാതായ ചുമട്ടുതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ഞായറാഴ്ച ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ചുമട്ടുതൊഴിലാളി ഡോളി (സുരേഷ്, 48)യുടെ മൃതദേഹം ആക്കുളം ബോട്ട് ക്ലബിന് സമീപത്തുനിന്ന് കണ്ടെത്തി.ഇന്നലെ ഉച്ചയ്ക്ക് ചാക്ക ഫയര്‍ ഫോഴ്സിലെ അഞ്ചുപേരടങ്ങുന്ന സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10ന് തുടങ്ങിയ തെരച്ചില്‍…

Read More »