മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല; കോടതി ഇന്ന് വിധി പറയും

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസില്‍ പാലക്കാട് അ‍ഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയും.ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. സഹോദരങ്ങളും എ പി സുന്നി പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ 25 പ്രതികളാണ്…

Read More »

ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സി.പി.ഐ വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. CPI പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ , മണ്ഡലം അസി: സെക്രറി സി.യു. പ്രിയൻ , മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.എസ് ജോഷി…

Read More »

വിവേകാനന്ദ രംഗ കലോ ത്സവവും, കഥക ളി ആചാര്യൻ മാർഗി വിജയകുമാറിന് നാട്യര ത് ന പുരസ്‌കാരവും ഗവർണർ നൽകി

തിരുവനന്തപുരം : വിവേകാനന്ദ രംഗ കലോത്സവത്തിന്തുടക്കം കുറിച്ചും, കഥകളി ആചാര്യൻ മാർഗി വിജയകുമാറിന് നാട്യ രത്‌ന പുരസ്‌ക്കാരവും കേരളഗവർണർ അരീഫ് മുഹമ്മദ്‌ ഖാൻ നൽകി. വിവേകാനന്ദ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ 3പുസ്തകങ്ങളുടെ പ്രകാശനം ഗവർണർ നിർവഹിച്ചു. തുടർന്ന് മാർഗി വിജയകുമാറിന്റെ…

Read More »

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: ടി. അനിൽ തമ്പി ജില്ലാ പ്രസിഡന്റ്‌ കെ. രാജൻ സെക്രട്ടറി പി. പ്രബല്യൻ ട്രഷർ തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മഹാത്മാ അയ്യങ്കാളി ഹാളിൽ ഉജ്ജ്വല തുടക്കം.ജില്ലാ പ്രസിഡന്റ് കെ. കുമാരപിള്ളയുടെ അധ്യക്ഷതയിൽ…

Read More »

മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം ലയൺസ് ക്ലബ്ബും മരുതൂർക്കോണം പി ടി എം ഐ ടി ഇ യും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി കിംസ് കാൻസർ കെയർ ആശുപത്രി,ചൈതന്യ ഹോസ്‌പിറ്റൽ, ശാരദ ആയുർവേദ ഹോസ്‌പിറ്റൽ, ശ്രീരാമകൃഷ്ണ മിഷൻ ഹോസ്‌പിറ്റൽ എന്നിവരുടെ സഹകരണത്തോടെ വനിതകൾക്കായി…

Read More »

പ്രതിനിധി സമ്മേളനം

തിരുവനന്തപുരം :- പട്ടിക ജാതി ക്ഷേമ സമിതി 3-ന്നാം സംസ്ഥാന സമ്മേളനം 16,17,18തീയതികളിൽ തിരുവനന്തപുരത്തു വച്ചു ചേരുന്നു. പ്രതിനിധി സമ്മേളനം സി പി ഐ (എം )സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം…

Read More »

ദ്വിദിന ദേശീയ യൂറിൻ തെറാപ്പി സമ്മേളനം ചരിത്രസംഭവമായി

തിരുവനന്തപുരം : വാട്ടർ ഓഫ് ലൈഫ് ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ ദ്വി ദിന ദേശീയ യൂറിൻ തെറാപ്പി സമ്മേളനം വിതുര ഹോട്ടൽ രോഹിണി ആഡിറ്റോറിയത്തിൽ നടന്നു. പി. വിജയൻ നായർ സ്വാഗതം ആശംസിക്കുകയും, അഡ്വക്കേറ്റ് എൻ അരവിന്ദാ ക്ഷൻ നായരുടെ അധ്യ ക്ഷതയിൽ…

Read More »

നാദാപുരത്ത് ആദ്യ ഡെങ്കു കേസ് ; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

നാദാപുരം: വേനല്‍മഴ ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധയും വര്‍ധിച്ചു. നാദാപുരത്ത് ആദ്യ ഡെങ്കു കേസ് റിപ്പോര്‍ട്ട് ചെയ്തു.മൂന്നാം വാര്‍ഡിലെ ഇയ്യങ്കോട്ട് 30 വയസ്സുള്ള യുവതിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ഡെങ്കിപ്പനി റിപ്പോര്‍ട്ട്…

Read More »

ഡെല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ 26 പേ​ര്‍ വെ​ന്തു​മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡെല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ 26 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ഡ​ല്‍​ഹി മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടിത്തമുണ്ടായത്.കെ​ട്ടി​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് ലഭിക്കുന്ന വി​വ​രം.കൂടാതെ മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 50 പേ​രെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. 12…

Read More »

കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവം; ഭർത്താവും മകനും അറസ്റ്റിൽ

തിരുവനന്തപുരം: കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ പ്രേരണ കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ്…

Read More »