തിരുവനന്തപുരം അരുവിക്കരയില്‍ യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം അരുവിക്കരയില്‍ യുവാവിന് ക്രൂരമര്‍ദനം. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സഹോദരങ്ങള്‍ ചേര്‍ന്ന് യുവാവിനെ കടയക്കുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി മര്‍ദിച്ചത്.നിസ്സാറെന്ന യുവാവിനെയാണ് തടികൊണ്ട് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്.സുല്‍ഫി, സഹോദരന്‍ സുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ച്‌…

Read More »

കാസര്‍കോട് നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി

കാസര്‍കോട്: വന്‍ തോതില്‍ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം കാസര്‍കോട് നടത്തിയ പരിശോധനയില്‍ പിടികൂടി. 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.ഇവ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍ക്കറ്റിലെത്തിച്ചവയാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളില്‍ കാസര്‍കോട്ടെ വിദ്യാ‍ര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ വ്യാപകമായി പരിശോധനകള്‍…

Read More »

പാചകവാതക സിലിണ്ടറിന് വിലകൂട്ടി

ന്യൂഡല്‍ഹി : ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില് 956.50 രൂപയായിരുന്നു വില. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു….

Read More »

കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

Read More »

ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധിയിൽ സമ്പൂർണ്ണ അംഗത്വ പ്രവർത്തനത്തിൻ്റേയും കുടിശിക നിവാരണ യജ്ഞത്തിൻ്റേയും സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 4ന് തിരുവനന്തപുരം നാഷണൽ ക്ലബ്ബിൽ വച്ച് സംസ്ഥാന…

Read More »

ജിൻഡാൽ മൊബിലിട്രിക് വാഹന നിർമ്മാണ സ്റ്റാർട്ടപ്പ് ആയ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു

തിരുവനന്തപുരം : ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനിയായ ജിൻഡാൽ മൊബിലിട്രിക് പ്രൈവറ്റ് ലിമിറ്റഡിലൂടെ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു. ഡെനിം, ഹോം ടെക്‌സ്റ്റൈൽ, പ്രത്യേകതരം തുണിത്തരങ്ങൾ, ടെക്‌നിക്കൽ ഫാബ്രിക് തുടങ്ങിയവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ് ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ്….

Read More »

തമ്പാനൂരിലെ ഹോട്ടലിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസറെ തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് സജിയുടെ കുടുംബം ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു….

Read More »

സേവ് കിഡ്നി ഫൗണ്ടേഷന് ഡബ്ള്യു. എച്ച്.ഐ ഗോൾഡൻ ലാന്റേൺ പുരസ്കാരം

Read More »

പി. രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭ പുരസ്‌കാരം എൻ കെ അബ്‌ദുൾ രഹുമാന്

തിരുവനന്തപുരം : പി. രാഘവൻ നായരുടെ സ്മരണക്കു വേണ്ടി കൊടുവള്ളി കോ -ഒപ്പറേറ്റിവ് അർബൻ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സഹകാരി പ്രതിഭ പുരസ്‌കാരം എൻ കെ അബ്‌ദുൾ രഹുമാന് ലഭിച്ചു. മെയ്‌ മാസം അവസാന വാരം പി രാഘവൻ നായരുടെ രണ്ടാം…

Read More »

രക്തം വേണോ, പോലീസ് തരും

തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്.2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ്…

Read More »